Read Time:40 Second
www.haqnews.in
പൈവളികെ: ചിങ്ങം1 കർഷക ദിനത്തിൽ ഗ്രീൻ സ്റ്റാർ കയ്യാർ നാട്ടിലെ യുവകർഷകൻ അബ്ദുറഹ്മാൻ ചാറോളിയെ ആദരിച്ചു.
ക്ലബ്ബ് പ്രസിഡണ്ടും പൈവളികെ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ സെഡ്എ. കയ്യാർ ഉപഹാര സമർപ്പണം നടത്തി. ദമാം കെഎംസിസി നേതാവ് അന്തു കയ്യാർ ഷാൾ അണിയിച്ചു.ക്ലബ്ബ് ഭാരവാഹികളായ ഉമ്മർ ഫാറൂഖ് ഹുസൈൻ കെ കെ നഗർ, ഹമീദ് ബോള്ളാർ എന്നിവർ സംബന്ധിച്ചു