ഉപ്പളയുടെ ഹൃദയഭാഗത്ത് ‘K3 സെൻട്രൽ മാർട്ട് ‘ നാളെ പ്രവർത്തനമാരംഭിക്കും

ഉപ്പളയുടെ ഹൃദയഭാഗത്ത് ‘K3 സെൻട്രൽ മാർട്ട് ‘ നാളെ പ്രവർത്തനമാരംഭിക്കും

0 0
Read Time:1 Minute, 8 Second

ഉപ്പള: കാസറഗോഡ് ജില്ലയിലെ പ്രധാന ടൗണുകളിലൊന്നായ ഉപ്പളയിൽ ആവശ്യസാധനങ്ങളടക്കം ഒരു കുടക്കീഴിൽ ലഭ്യമാകും വിധം സംവിധാനമൊരുക്കി K3 സെൻട്രൽ മാർട്ട് നാളെ ഉദ്ഘാടനം ചെയ്യപ്പെടുകയാണ്.

സാധനങ്ങളുടെ മികച്ച ക്വാളിറ്റിയും, വമ്പിച്ച വില കുറവും നൽകുകയാണ് ഉദ്ദേശം . ഗ്രോസറി,ഹൗസ്ഹോൾഡ്,സ്റ്റേഷനറി,കിച്ചൺവെയർ,ഡ്രസ്സ്,ചെരിപ്പ്,ഷൂ,സ്പോർട്സ് മുതൽ പച്ചക്കറി,ഫ്രൂട്സ് വരെ ലഭ്യമാകും വിധമാണ് ഒരുക്കിയിരിക്കുന്നത്.

ആഗസ്റ്റ് 15ആം തീയതി സ്വാതന്ത്യ ദിനത്തിലാണ് തുറന്ന് പ്രവർത്തനം ആരംഭിക്കുന്നത് എന്ന പ്രത്യേഗതയും ഈ മാർട്ടിനുണ്ട്. കാലം മാറുന്നതിനനുസരിച്ചുള്ള സെൽഫ് സർവീസ് ഷോപ്പിംഗ് ഹബ് ഒരുക്കിയ മാർട്ട് ജനങ്ങൾ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ്.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!