ജില്ലയിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർഥികൾക്കും പഠിക്കാനുള്ള സൗകര്യം സർക്കാർ ഉറപ്പാക്കണം; എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിങ് എം.ൽ.എ.മാർക്ക് നിവേദനം നൽകി

ജില്ലയിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർഥികൾക്കും പഠിക്കാനുള്ള സൗകര്യം സർക്കാർ ഉറപ്പാക്കണം; എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിങ് എം.ൽ.എ.മാർക്ക് നിവേദനം നൽകി

0 0
Read Time:1 Minute, 6 Second

കാസർകോട്: വിദ്യാഭ്യാസ മേഖലയിൽ കാലങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്ന അവഗണനകൾക്ക് പരിഹാരം ഉണ്ടാകണമെന്നും, എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർഥികൾക്കും പഠിക്കാനുള്ള സൗകര്യം സർക്കാർ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ജില്ലയിലെ എം.എൽ.എമാർക്ക് നിവേദനം നൽകി. 19287 വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ചിരിക്കെ ആകെ 14278 വിദ്യാർത്ഥികൾ മാത്രമേ ജില്ലയിൽ പഠിക്കാനുള്ള അവസരം ഉള്ളൂ, 5009 അതായത് എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച 26ശതമാനം വിദ്യാർത്ഥികൾക്ക് പഠിക്കാൻ സീറ്റില്ലാത്ത അവസ്തയാണ്. ഇതിന് പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിങ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!