Read Time:59 Second
www.haqnews.in
കാസർക്കോട്: സമസ്തക്കും പോഷക സംംഘടനക്കും നേതൃത്യം നൽകിയ സമസ്ത യുടെെയും കീഴ്ഘടകങ്ങളുുടെയും നേതാക്കളുടെ അനുസ്മരണ സമ്മേളത്തിന് ഇമാം ശാഫി ഇസ്ലാമിക് അക്കാദമിയിൽ പ്രൗഡ തുടക്കം സമസ്ത ജില്ലാ ജനറൽ സെക്രട്ടറി അബ്ദുദുസലാം ദാരിമി ആലംപാടി മർഹു ഖാസിം ഉസ്താദിിൻ്റെ ഖബർ സിയാറത്തിിന് നേതൃത്യം നൽകി, ഹനീഫ് നിസാമി, ഇസ്മാഈൽ അസ്ഹരി, യൂനുസ് ഫൈസി, അബ്ദുൽ ഖാദർ ഖാസിമി, ശറഫുദ്ധീൻ കുണിയ, നാസർ ചെർക്കളം, മജീദ് ദാരിമി, ഇർഷാദ് ഹുദവി ബെദിര, സലാം ദാരിമി പേരാൽ,
അബ്ദുൽ ഗഫൂർ, അബ്ദുറസാഖ്, അബ്ദുനാസർ ആലംപാടി, റസാഖ് അസ്ഹരി
റൗഫ് ഉദുമ, അബ്ദുൽ ഖാദർ ആലംപാടി, തുടങ്ങിയ പ്രമുഖർ പങ്കെടുത്തു