കാസറഗോഡ്: എസ് കെ എസ് എസ് എഫ് ക്യാമ്പസ് വിംഗ് ജില്ലാ എക്സിക്യൂട്ടീവ് യോഗം കാസറഗോഡ് അബൂബക്കർ സിദ്ധീഖ് മസ്ജിദിൽ വെച്ച് ചേർന്നു .
എസ് കെ എസ് എസ് എഫ് ജില്ലാ ഓർഗനൈസിംങ്ങ് സെക്രട്ടറി ഇർഷാദ് ഹുദവി ബെദിര ഉദ്ഘാടനം ചെയ്തു, ബിലാൽ ആരിക്കാടി അധ്യക്ഷനായി, ഷാനിദ് പടന്ന സ്വാഗതം പറഞ്ഞു, യാസിൻ പള്ളിക്കര, ജാബിർ മൊഗ്രാൽ, മുഷ്റഫ് അംഗടിമുഗർ, റാഹി ൽ പെരുമ്പട്ട, താജുദ്ധീൻ അറന്തോട് പ്രസംഗിച്ചു.
ഭാരവാഹികൾ
ബിലാൽ ആരിക്കാടി (കോഡിനേറ്റർ)
ഷാനിദ് പടന്ന (ചെയർമാൻ)
യാസീൻ പളളിക്കര (ജനറൽ കൺവീനർ) ശമ്മാസ് ബെവിഞ്ച (ട്രഷറർ) രഹിൽ പെരുമ്പട്ട, ആബിദ് ചെറുവത്തൂർ, അൻസാർ മജീർപ്പള്ള (വൈസ് ചെയർമാൻമാർ) ജാബിർ മൊഗ്രാൽ, സജ്ജാദ് പൈക്ക, ത്വൽഹത്ത് പെരുമ്പട്ട (ജോയിൻ കൺവീനർ) മുഷറഫ് അംഗടിമുഗർ (ക്യാംപസ് കോഡിനേറ്റർ) താജുദ്ദീൻ അറന്തോട്, ഷഹീൻ കുണിയ, ഇല്യാസ് പാലക്കുന്ന് (എക്സിക്യൂട്ടീവ് അംഗങ്ങൾ)