Read Time:57 Second
www.haqnews.in
കുമ്പള: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനാധിപത്യ വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച്
എസ് കെ എസ് എസ് എഫ് കുമ്പള മേഖല ഉപ്പള പോസ്റ്റോഫീസ് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം കാസർഗോഡ് ജില്ലാ പഞ്ചായത്ത് അംഗം ഗോൾഡൻ റഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു
എസ് വൈ എസ് കാസർഗോഡ് ജില്ലാ വൈസ് പ്രസിഡന്റ് അബൂബക്കർ സാലൂദ് നിസാമി പ്രഭാഷണം നടത്തി
മേഖല പ്രസിഡന്റ് കബീർ ഫൈസി പെരിങ്കടി അദ്യക്ഷത വഹിച്ച പരിപാടിയിൽ
മേഖല ജനറൽ സെക്രട്ടറി റാസിക്ക് ഹുദവി പേരാൽ സ്വാഗതവും മംഗൽപാടി ക്ലസ്റ്റർ പ്രസിഡന്റ്റ് ശകീൽ അസ്ഹരി കൊക്കച്ചാൽ നന്ദിയും പറഞ്ഞു.