കുബണൂർ സ്കൂൾ റോഡിൽ സ്ഥിതിചെയ്യുന്ന  ട്രാൻസ്ഫോമർ അപകടാവസ്ഥയിൽ; KSEB ക്ക് മൗനം

കുബണൂർ സ്കൂൾ റോഡിൽ സ്ഥിതിചെയ്യുന്ന ട്രാൻസ്ഫോമർ അപകടാവസ്ഥയിൽ; KSEB ക്ക് മൗനം

2 0
Read Time:2 Minute, 2 Second

കുബണൂർ സ്കൂൾ റോഡിൽ സ്ഥിതിചെയ്യുന്ന ട്രാൻസ്ഫോമർ അപകടാവസ്ഥയിൽ; KSEB ക്ക് മൗനം

ബന്തിയോട്: കുബണൂർ സ്കൂൾ റോഡിൽ സ്ഥിതിചെയ്യുന്ന ട്രാൻസ്ഫോമർ അപകടാവസ്ഥയിൽ; KSEB ക്ക് മൗനമെന്ന് പരാതി.

( Bavootty) ട്രാൻസ്ഫോമർ
അത്യന്തം അപകടാവസ്ഥയിൽ കാലപ്പഴക്കം
ചെന്നതും, പരിധിയിൽ കൂടുതൽ വൈദ്യുതി സംഭരിക്കുന്നതുമാണ് ഇതിന് കാരണം.

ജനവാസ കേന്ദ്രങ്ങളിലായത് കൊണ്ട് ഇത് ഇവിടെ നിന്നും മാറ്റിസ്ഥാപിക്കാൻ
വൈദ്യുതി വകുപ്പിനോട് നിരവധി പ്രാവശ്യം
നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും KSEB കൂട്ടാക്കുന്നില്ലെന്ന്
നാട്ടുകാർ പരാതിപ്പെടുന്നു.
അപകടാവസ്ഥയിലായ ഈ ട്രാൻസ്ഫോമർ പുനഃസ്ഥാപിക്കാനുളള സുരക്ഷിത സ്ഥലം നിലവിലുണ്ട്.

ഇത്കൂടാതെ
നിരന്തരം വൈദ്യുതി തടസ്സങ്ങളും, സാങ്കേതിക തകരാറുകൾ കാരണം തീ പിടിക്കലും നിത്യ സംഭവമാണ്.
ഈ സമയങ്ങളിൽ
ബേക്കൂർ സബ് സ്റ്റേഷനിൽ ഫോൺ വിളിച്ചാൽ
പോലും ഫോണെടുക്കാറില്ല.

ട്രാൻസ്ഫറിന്റെ ഏറ്റവും തൊട്ടടുത്തായി
3 വീട്ടുകാരും ഇത് മൂലം ഭയപ്പാടിലാണിപ്പോൾ.ഒരു വീട്ടുകാർ
താമസം തന്നെ മാറിയിരിക്കുന്നു.

എത്രയും പെട്ടെന്ന്
ട്രാൻസ്ഫോമർ സുരക്ഷിത സ്ഥാനത്തേക്ക്
മാറ്റി സ്ഥാപിച്ചില്ലെങ്കിൽ
ശക്തമായ സമരം
നടത്താൻ തയ്യാറെടുക്കുമെന്ന് ആക്ഷൻ കൗൺസിൽ അംഗം സാലി സീഗിന്റെടി പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
100 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!