0 0
Read Time:5 Minute, 6 Second

മഞ്ചേശ്വരം: അ​ടു​പ്പ​ത്ത് ​െവ​ച്ച​പ്പോ​ഴേ തി​ള​ച്ചു​തൂ​വി​യ അ​ടു​പ്പി​െന്‍റ അ​വ​സ്ഥ​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ് മ​ഞ്ചേ​ശ്വ​രം. ബി.​ജെ.​പി സം​സ്ഥാ​ന ക​മ്മി​റ്റി മ​ഞ്ചേ​ശ്വ​ര​ത്ത് ആ​ദ്യം തീ​രു​മാ​നി​ച്ച സ്ഥാ​നാ​ര്‍​ഥി ജി​ല്ല പ്ര​സി​ഡ​ന്‍​റ് അ​ഡ്വ. കെ. ​ശ്രീ​കാ​ന്ത്. സി.​പി.​എം പ്ര​ഖ്യാ​പി​ച്ച​താ​ക​െ​ട്ട ജി​ല്ല സെ​ക്ര​േ​ട്ട​റി​യ​റ്റ് അം​ഗം മ​ഞ്ചേ​ശ്വ​ര​ത്തു​കാ​ര​ന്‍ കെ.​ആ​ര്‍. ജ​യാ​ന​ന്ദ. മ​ഞ്ചേ​ശ്വ​ര​ത്തിെന്‍റ മ​ണ്ണി​ല്‍ നി​ന്നു​ത​ന്നെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി എം.​കെ.​എം. അ​ഷ്റ​ഫും പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടു.
പേ​ര് വ​ന്ന​തി​നു തൊ​ട്ടു​പി​ന്നാ​ലെ ജ​യാ​ന​ന്ദ​ക്കെ​തി​രെ പാ​ര്‍​ട്ടി അ​നു​ഭാ​വി​ക​ളു​ടേ​തെ​ന്ന പേ​രി​ല്‍ പോ​സ്​​റ്റ​ര്‍ വ​ന്നു.
ഉ​ട​ന്‍ സി.​പി.​എം യോ​ഗം ചേ​ര്‍​ന്ന് മ​ണ്ഡ​ല​ത്തി​നു പു​റ​ത്തു​നി​ന്ന്​ സി.​പി.​എം ജി​ല്ല ക​മ്മി​റ്റി​യം​ഗം വി.​വി. ര​മേ​ശ​െന്‍റ പേ​ര് പ്ര​ഖ്യാ​പി​ച്ചു. ഇ​തോ​ടെ ബി.​ജെ.​പി ശ്രീ​കാ​ന്തി​നെ പി​ന്‍​വ​ലി​ച്ചു. കോ​ന്നി​യി​ല്‍ സ്ഥാ​നാ​ര്‍​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച കെ. ​സു​രേ​ന്ദ്ര​ന്‍ മ​ഞ്ചേ​ശ്വ​ര​ത്ത്​ ഹെ​ലി​കോ​പ്ട​റി​ല്‍ വ​ന്നി​റ​ങ്ങി. മ​ഞ്ചേ​ശ്വ​രം ചൂ​ടു​പി​ടി​ക്കാ​ന്‍ ഇൗ ​സ​മാ​രം​ഭ ച​ട​ങ്ങു​ക​ള്‍​ത​ന്നെ ധാ​രാ​ളം. എ​ല്‍.​ഡി.​എ​ഫ്, യു.​ഡി.​എ​ഫ്, എ​ന്‍.​ഡി.​എ അ​ണി​ക​ള്‍ ഇ​തിെന്‍റ അ​ന്ത​ര്‍​ധാ​ര​ക​ളു​ടെ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്.
അ​യ​ഞ്ഞ ത്രി​കോ​ണ മ​ത്സ​ര​ത്തി​ലേ​ക്ക് പോ​യി​​രു​ന്ന മ​ണ്ഡ​ലം സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പേ​രു​വ​ന്ന​പ്പോ​ഴാ​ണ് തി​ള​ച്ചു​തു​ട​ങ്ങി​യ​ത്. മ​ണ്ഡ​ല​ത്തി​നു പു​റ​െ​ത്ത പ്ര​ഗ​ത്ഭ​രെ രം​ഗ​ത്തി​റ​ക്കി​യി​രു​ന്ന ലീ​ഗ് ഇ​ത്ത​വ​ണ മ​ണ്ഡ​ല​ത്തി​ലെ ത​ന്നെ എ.​കെ.​എം. അ​ഷ്റ​ഫി​നു ടി​ക്ക​റ്റ്​ ന​ല്‍​കി. 2016ല്‍ ​പി.​ബി. അ​ബ്​​ദു​റ​സാ​ഖ് നേ​ടി​യ 89 വോ​ട്ട്​ ഭൂ​രി​പ​ക്ഷ​മ​ല്ല, ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ 7923 വോ​ട്ടിെന്‍റ ഭൂ​രി​പ​ക്ഷ​വും ലോ​ക്​​സ​ഭ​യി​ല്‍ മ​ഞ്ചേ​ശ്വ​ര​ത്ത്​ ല​ഭി​ച്ച 11,113 വോ​ട്ടിെന്‍റ ഭൂ​രി​പ​ക്ഷ​വു​മാ​ണ്​ യു.​ഡി.​എ​ഫ്​ ബ​ലം. എ​ന്നും ജി​ല്ല​യി​ലെ ‘തെ​ക്ക​രെ’ മാ​ത്രം വി​ജ​യി​പ്പി​ച്ച ലീ​ഗ് അ​ണി​ക​ള്‍​ക്ക് സ്വ​ന്ത​ക്കാ​ര​നെ കി​ട്ടി​യ ആ​വേ​ശ​മാ​ണ്.
പ്ര​തീ​ക്ഷ ന​ഷ്​​ട​പ്പെ​ട്ട് ക​ളം​വി​ട്ട കെ. ​സു​രേ​ന്ദ്ര​െന്‍റ മൂ​ന്നാം അ​ങ്ക​ത്തി​നു​ള്ള തി​രി​ച്ചു​വ​ര​വാ​ണ് മ​ഞ്ചേ​ശ്വ​ര​ത്തെ ശ്ര​ദ്ധേ​യ​മാ​ക്കു​ന്ന​ത്. കൂ​ടെ ക​ര്‍​ണാ​ട​ക, കേ​ന്ദ്ര ഭ​ര​ണ​ങ്ങ​ള്‍ തു​ണ​യാ​കു​മോ​യെ​ന്ന​തും ക​ണ്ട​റി​യ​ണം. ഭാ​ഷാ​ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ലെ സ്ഥാ​നാ​ര്‍​ഥി​യെ പോ​സ്​​റ്റ​റിെന്‍റ പേ​രി​ല്‍ പി​ന്‍​വ​ലി​ച്ച​ത് എ​ല്‍.​ഡി.​എ​ഫി​നു വി​ന​യാ​കും. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക്ഷീ​ണം യു.​ഡി.​എ​ഫി​നും അ​തി​ലെ നേ​ട്ടം എ​ല്‍.​ഡി.​എ​ഫി​നു​മു​ണ്ട്. പി​ന്നെ, കെ. ​സു​രേ​ന്ദ്ര​ന്‍ ആ​രെ വി​ശ്വ​സി​ച്ചാ​ണ് വീ​ണ്ടും മ​ത്സ​രി​ക്കു​ന്ന​തെ​ന്ന​ത്​ ചോ​ദ്യ​മാ​ണ്. ബി.​ജെ.​പി യു​ടെ സം​ഘ​ട​നാ​ശേ​ഷി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍​റി​നു​വേ​ണ്ടി ഒ​രി​ക്ക​ല്‍​ക്കൂ​ടി മ​ഞ്ചേ​ശ്വ​ര​ത്തേ​ക്ക് കൊ​ണ്ടു​വ​രു​ക​യാ​ണ്.
യൂത്തിനെ പരിഗണിച്ച ആഹ്ലാദത്തിലാണ് മണ്ഡലത്തിലെ യുവത്വം.
‘ജനം കാത്തിരുന്ന നായകൻ’ എന്ന് വിശേഷിപ്പിക്കുന്ന തരത്തിലാണ് യുഡിഎഫ് പ്രചരണം.കൂടാതെ വലിയ ഭൂരിപക്ഷത്തിന്റെ പ്രതീക്ഷയിലാണ് ലീഗ് നേതൃത്വം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!