പ്രമുഖ ഇന്ത്യൻ ഫുട്ബോൾ താരം എൻ.പി പ്രദീപ് കുമ്പളയിലെ “റിദാസ് ജ്വല്ലറി” സന്ദർശിച്ചു

പ്രമുഖ ഇന്ത്യൻ ഫുട്ബോൾ താരം എൻ.പി പ്രദീപ് കുമ്പളയിലെ “റിദാസ് ജ്വല്ലറി” സന്ദർശിച്ചു

0 0
Read Time:59 Second

കുമ്പള: പ്രമുഖ ഇന്ത്യൻ ഫുട്ബോൾ താരവും 2007 ൽ ഇന്ത്യക്ക് നെഹ്റു കപ്പ് നേടിക്കൊടുക്കാനുള്ള നിർണ്ണായക ഗോൾ നേടിയ താരവുമായ ഇന്ത്യ കണ്ട എക്കാലത്തേയും മുന്നേറ്റ നിരയിലെ ഇന്ദ്രജാലക്കാരൻ എൻ.പി പ്രദീപ് കുമ്പളയിലെ “റിദാസ് ജ്വല്ലറി” സന്ദർശിച്ചു.
കുമ്പള അരിമല കോംപ്ലക്സിൽ ഇന്നലെ കുമ്പോൽ സയ്യിദ് ഷമീം തങ്ങൾ ആയിരുന്നു ഉദ്ഘാടനം നിർവ്വഹിച്ചത്.
ജുവല്ലറിയിലെത്തിയ എൻ.പി പ്രദീപിനെ സ്വീകരിച്ച് ഉപഹാരം നൽകി.
കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ വകുപ്പ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർള, വാണിജ്യ പ്രമുഖരും മറ്റും സംബന്ധിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!