റിദാസ് ജ്വല്ലറി കുമ്പളയിൽ പ്രവർത്തനമാരംഭിച്ചു; കുമ്പോൽ സയ്യിദ് ഷമീം തങ്ങൾ ഉദ്ഘാടനം ചെയ്തു

റിദാസ് ജ്വല്ലറി കുമ്പളയിൽ പ്രവർത്തനമാരംഭിച്ചു; കുമ്പോൽ സയ്യിദ് ഷമീം തങ്ങൾ ഉദ്ഘാടനം ചെയ്തു

1 0
Read Time:1 Minute, 3 Second

കുമ്പള: അനുദിനം വികസനപാതയിൽ മുന്നേറിക്കൊണ്ടിരിക്കുന്ന കുമ്പളയുടെ വാണിജ്യ മേഖലയ്ക്ക് പുതിയൊരു മുഖവുരയുമായി റിദാസ് ജുവല്ലേഴ്സ് തുറന്നു പ്രവർത്തനം ആരംഭിച്ചു.
കുമ്പള അരിമല സെന്ററിലാണ് ജ്വല്ലറി ആരംഭിച്ചത്. കുമ്പോൽ സയ്യിദ് ഷമീം തങ്ങൾ ഉദ്ഘാടനം ചെയ്തു .

കാസറഗോഡ് ബ്ലോക്ക്‌ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്‌ കമ്മറ്റി ചെയർമാൻ അഷ്‌റഫ് കർള മുഖ്യാതിഥി ആയിരുന്നു . വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പള യൂണിറ്റ് പ്രസിഡന്റ് വിക്രംപൈ , ജനറൽ സെക്രട്ടറി സത്താർ ആരിക്കാടി, അബൂബക്കർ , പഞ്ചായത്ത് അംഗം കൗലത്ത്,അൻവർ സിറ്റി മാനേജിങ് ഡയറക്ട്ർമാരായ നംഷാദ്,ഷരീഫ് എന്നിവർ സംബന്ധിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!