Read Time:59 Second
www.haqnews.in
ഉപ്പള: മംഗൽപാടി പഞ്ചായത്ത് പരിധിയിൽ പ്രത്യേകിച്ച് കുബണൂർ മേഖലകളിൽ അർബുദ രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഈ പ്രദേശത്തെ അർബുദരോഗത്തിന്റെ കരണങ്ങളെക്കുറിച്ചു പഠനവിധേയമാക്കണമെന്നും പ്രദേശത്തെ കുടിവെള്ളം, തുടങ്ങിയെക്കുറിച്ചു പഠിക്കാൻ ആരോഗ്യവകുപ്പിന്റെ പ്രത്യേക സംഘത്തെ നിയഗിക്കണമെന്നും മംഗൽപാടി ജനകീയ വേദി ആരോഗ്യ വകുപ്പിനും, ജില്ലാ ധകാരികൾക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
ഈ വിഷയം ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്ര കുടുംബ ആരോഗ്യ മന്ത്രാലയത്തിനും നിവേദനം നൽകുമെന്ന് ജനകീയ വേദി നേതാക്കൾ അറിയിച്ചു.