ബന്തിയോട് സമയക്രമത്തെ ചൊല്ലിയുള്ള തര്‍ക്കം; ട്രാന്‍സ്പോര്‍ട്ട് ബസ് കണ്ടക്ടര്‍ക്ക് മര്‍ദനമേറ്റു

ബന്തിയോട് സമയക്രമത്തെ ചൊല്ലിയുള്ള തര്‍ക്കം; ട്രാന്‍സ്പോര്‍ട്ട് ബസ് കണ്ടക്ടര്‍ക്ക് മര്‍ദനമേറ്റു

0 0
Read Time:44 Second

ബന്തിയോട്: സമയക്രമത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസ് കണ്ടക്ടര്‍ക്ക് മര്‍ദനമേറ്റു.
കണ്ടക്ടറുടെ പരാതിയില്‍ സ്വകാര്യ ബസ് കണ്ടക്ടര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. ഞായറാഴ്ച വൈകീട്ട്​ ബന്തിയോട് വെച്ചാണ് ലോക്കല്‍ സര്‍വിസ് നടത്തുന്ന സ്വകാര്യ ബസ് കണ്ടക്ടറും കര്‍ണാടക ബസ് കണ്ടക്ടറും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്.
കര്‍ണാടക ബസ് കണ്ടക്ടര്‍ രായപ്പ വീരദാറുടെ പരാതിയിലാണ്​ കേസ്​.

Happy
Happy
50 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
50 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!