Read Time:43 Second
www.haqnews.in
ഉപ്പള : പെരിങ്കടി കേരള മുസ്ലിം ജമാഅത്ത് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡണ്ട് യൂസഫ് കുത്പുളു, ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ മുസ്‌ലിയാർ, ഫൈനാൻസ് സെക്രട്ടറി ഷാഹുൽഹമീദ്, വൈസ് പ്രസിഡണ്ട് മാരായി അബ്ദുറഹ്മാൻ പാറക്കട്ട ,റസാക്ക് പെരിങ്ങാടി ,ജോയിൻറ് സെക്രട്ടറിമാർ മൊയ്തീൻ പെരിങ്ങാടി, അലി പെരിങ്ങാടി, കൗൺസിലർമാർ മുഹമ്മദ് , അന്തുമാൻ, ഹസൻ കൊണ്ടകൂർ ,അനീഫ മൈൽ തോട്ടി എന്നിവരെ തിരഞ്ഞെടുത്തു.