“കാർസോ” അസ്സോസിയേഷൻ രൂപീകരിച്ചു

“കാർസോ” അസ്സോസിയേഷൻ രൂപീകരിച്ചു

0 0
Read Time:1 Minute, 34 Second

കാസറഗോഡ്:
“കാർസോ” അസ്സോസിയേഷൻ രൂപീകരിച്ചു.
കാസറഗോഡ് ജില്ലയിലെ ഓഡിയോ റെക്കോർഡിംഗ് സ്റ്റുഡിയോ മേഖലയിൽ പ്രവർത്തിച്ചു വരുന്ന ഒരു കൂട്ടം കലാകാരന്മാർ ചേർന്ന് കാസറഗോഡ് ഓഡിയോ റക്കോർഡിംഗ് സ്റ്റുഡിയോ ഓണേഴ്സ് അസ്സാസിയേഷന് രൂപം നൽകി യോഗം ഹനീഫ് ചെങ്കള സ്വാഗതം പറഞ്ഞു പുലിക്കുന്ന് അസീസ് അദ്ധ്യക്ഷത വഹിച്ചു
ഇസ്മയിൽ തളങ്കര ഉദ്ഘാടനം ചെയ്തു. സലിംബേക്കൽ ഇല്യാസ് തങ്ങൾ റിയാസ് നായന്മാർ മൂല ഇസ്മയിൽ കൊറക്കോട്
അഷ്റഫ് പാലക്കുന്ന്
ശുഹൈബ് ഷാൻ
സാദിഖ് ആരിക്കാടി
മഹ്റൂഫ് താഹിർ സന്തോഷ് നഗർ ഷബീർ പുലിക്കുന്ന്
ഹബീബ് മുക്കുന്നോത്ത് ഷുഹൈബ് മാര ബഷീർ മരുതടുക്കം എന്നിവർ സംസാരിച്ചു
President : AZEEZ PULIKUNNU

Vice Presidents :
1) ILYAS THANGAL
2) SALEEM BEKAL
3) RIYAS NAIMARMOOLA

Secretary : HANEEF CHENGALA

Join Secretarys :
1) SHUHAIB KANNUR
2) ACHU PALAKUNNU
3) ISMAIL KORAKKOD

Treasurer : ISMAIL THALANGARA

EXICUTIVE MEMBERS

1) MUNEER CHEMNAD
2) RAJJU UPPALA
3) RIYAS KHAN
4) SHAFI PALLANGOD
5) SADIQ ARIKKADI
6) THAHIR PALLIPUZA
7) HABEEB MUKKUNNOTH
8) EACHU KODIYAMMA
9) MAHROOF ULIYATHADKA
10) SHEBEEB BAMBRANI
11) KADEEJA PAYYANNUR
12) ROUMAS PALLANGOD
13) THAHIR SANDOSH NAGAR
14) SHUHAIB MARRA
15) BASHEER MRDHADKA
16) NOORU PDANNA
17) AJMAL CHEMBARIKA
18) MAHSHAN
19) SHABEER PULIKUNNU
20) BILAL BADOOR
റിയാസ് നായന്മാർമൂല നന്ദി പറഞ്ഞു.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!