മഞ്ചേശ്വരം:
റണ്ണിംഗ്സ്റ്റാർസ്പോർട്സ് ക്ലബ്ബ് മഞ്ചേശ്വരത്തിന്റെയും നെഹ്‌റു യുവകേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തിൽ
“നാഷണൽ യൂത്ത് വീക് ഡേ” സംഘടിപ്പിച്ചു.
ഗവൺമെന്റ് വെൽഫെയർ എൽ പി സ്കൂൾ മഞ്ചേശ്വർ അദ്ധ്യാപകൻ ജബ്ബാർ മാസ്റ്റർ സ്വാമി വിവേകാനന്ദനെ സ്മരിച്ചു കൊണ്ട് അദ്ദേഹത്തിന്റെ സേവനഹവും ജീവിത ശൈലിയുംവിശകലനം ചെയ്തു ശ്രദ്ധേഹമായ ക്ലാസ് അവതരിപ്പിച്ചു.
റണ്ണിംഗ് സ്റ്റാർ സ്പർട്സ് ക്ലബ്ബിൽ നടന്ന പരിപാടിയിൽ ks ലത്തീഫ് സ്വാഗതം പറഞ്ഞു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റഫീഖ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് മെമ്പർ എം.രാധ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഹമീദ് ഹൊസങ്കടി,അസ്ഹരി കാടിയാർ, അസീസ് ഹാജി,skഅബ്ദുള്ള എന്നിവർ സംസാരിച്ചു.
മികച്ച സോഷ്യൽ വർക്കറിനുള്ള ഉപഹാരം അഷ്‌റഫ് അച്ചു, അനീസ് എന്നിവർക്ക് നൽകി.
മിസ്സ് ദീക്ഷിത.NYV.മഞ്ചേശ്വരം ബ്ലോക്ക്(NYK.kasargod)നന്ദിയും പറഞ്ഞു.