ആദ്യരാത്രി കാണാന്‍ ഏണിവെച്ച്‌ അകത്ത് കയറിയ യുവാവ് പിടിയില്‍ (വീഡിയോ കാണാം)

ആദ്യരാത്രി കാണാന്‍ ഏണിവെച്ച്‌ അകത്ത് കയറിയ യുവാവ് പിടിയില്‍ (വീഡിയോ കാണാം)

0 1
Read Time:1 Minute, 27 Second

പയ്യന്നൂര്‍: ആദ്യരാത്രി കാണാന്‍ ഏണിവെച്ച്‌ അകത്ത് കയറിയ യുവാവ് പിടിയില്‍. വില്ലനായത് യുവാവിന്റെ ഉറക്കവും കൂര്‍ക്കം വലിയും തന്നെയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു. പയ്യന്നൂരിലാണ് സംഭവം.

വീഡിയോ കാണാം:

https://youtu.be/I8ppecNuadE

വിവാഹം പാലക്കാട് ആണ് നടന്നത്. വിവാഹം കഴിഞ്ഞ് വീട്ടില്‍ എത്തും മുമ്പേ യുവാവ് ഏണി സംഘടിപ്പിച്ച്‌ വെയ്ക്കുകയായിരുന്നു.
വധൂവരന്മാര്‍ എത്തും മുന്‍പേ ഏണിയിലൂടെ മുകളിലേയ്ക്ക് കയറി, ഇവരുടെ മുറിയില്‍ കയറി ഒളിച്ചിരിക്കുകയായിരുന്നു.
എന്നാല്‍ ദമ്പതികള്‍ വീട്ടിൽ എത്താന്‍ വൈകിയത് ഇയാള്‍ക്ക് തിരിച്ചടിയാവുകയായിരുന്നു.
യുവാവ് ഉറക്കത്തിലേയ്ക്ക് വീണു.ദമ്പതികൾ റൂമിലേയ്ക്ക് കയറിയ ഉടനെ കേട്ടത് ഇയാളുടെ കൂര്‍ക്കം വലിയായിരുന്നു. പരിശോധിച്ചപ്പോൾ ഒളിച്ചിരുന്ന യുവാവിനെയാണ് കണ്ടത്. യുവാവിനെ പിന്നീട് പോലീസിലേല്‍പ്പിക്കുകയായിരുന്നു.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!