കുമ്പള:
പൊതുസേവന രംഗത്ത് കർമ്മയോഗിയാണ് ജനാബ് അഷ്‌റഫ് കർള . വിദ്യാർത്തി രാഷ്ട്രീയത്തിലൂടെ തന്റെ പൊതു സേവന ജീവിതത്തിനു തുടക്കം കുറിച്ചജനസേവന പ്രവർത്തനം മുഖമുദ്രയാക്കി സ്‌നേഹ ബന്ധങ്ങൾ ഒപ്പിയെടുതുള്ളതാണ് പൊതുരംഗത്തുള്ള അദേഹത്തിന്റെ പ്രവർത്തന രീതി. ജീവിത പ്രാരാബ്ദങ്ങളുമായി ഗൾഫിലേക്ക് പറിച്ചു നട്ടപ്പോൾ KMCC യുടെ കർമ്മ മണ്ഡലത്തിൽ മികവുറ്റ പ്രവർത്തനങൾക്കൊണ്ട് ദുബായ് കെ. എം. സി. സി. യുടെ മണ്ഡലം ജില്ലാ സംസ്ഥാന നേതൃ സ്ഥാനം വരെ വഹിക്കുകയും പ്രവാസ ഭൂമിയിൽ ഒട്ടനവതി ജീവകാരുണ്യ സാംസ്കാരിക മേഖലകളിൽ പ്രവർത്തനം നടത്തുകയും തിരിച്ചു നാട്ടിൽ എത്തിയപോളും കാലഘട്ടത്തിനനുസരിച്ചുള്ള നാടിന്റെ പുരോഗതിക്കു വിവിധങ്ങളായ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കി ഉജ്ജല സംഘാടകനായികഴിവ് തെളിയിക്കപ്പെട്ടിട്ടുണ്ട് നിരവധി സാംസ്കാരിക സംഘടനകളുടെ തലപ്പത്തുള്ള അഷ്‌റഫ് കർള.
അർഹതയ്ക്കുള്ള അംഗീകരമാണ് മുസ്ലിം ലീഗ് പാർട്ടി ഇതിലൂടെ നൽകിട്ടുള്ളത്. നിലവിൽ മഞ്ചേശ്വരം മണ്ഡലം മുലിം ലീഗ് ട്രഷറർ കൂടിയാണ്.

ഹരിത രാഷ്ട്രീയത്തിലൂടെ നേടിയ അനുഭവ സമ്പത്തുമായി അഷ്‌റഫ് കർള സാഹിബ് കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് ആരിക്കാടി ഡിവിഷൻനിൽ നിന്നും ജനവിധി തേടുന്നു
Read Time:1 Minute, 36 Second