Read Time:1 Minute, 5 Second
www.haqnews.in
ബന്തിയോട്:
ഇന്നലെ കുബണൂരിൽ പന്നിയുടെ ആക്രമണത്തിൽ
മരണപ്പെട്ട സംഭവത്തിൽ ഫോറസ്റ്റ് വിഭാഗം പരിശോധന നടത്തി
കുബണൂരിലെ ബാബുവിന്റെ മകനായ രാജുവാണ് പന്നിയുടെ കുത്തേറ്റ്മരിച്ചത്.
സംഭവ സ്ഥലം കണ്ണൂരിൽ നിന്ന് വന്ന ഫോറസ്റ്റ് വിഭാഗം
പരിശോധന നടത്തി.
രാവിലെ ഏഴര മണിയോടെ ജോലിക്ക് നടന്ന്
പോകുമ്പോഴായിരുന്നു സംഭവം.
വീടിന്റെ തൊട്ടടുത്തുള്ള
കുറ്റിക്കാട്ടിൽ നിന്നാണ് പന്നി എത്തിയത്.
രാജുവിന്റെ നിലവിളികേട്ട്
ഓടിക്കൂടിയ
അയൽക്കാരിൽ
ചിലർ പന്നി കുറ്റിക്കാട്ടിലേക്ക്
ഓടിപ്പോകുന്നത്
കണ്ടതായി
ഉദ്ധ്യോഗസ്ഥർക്ക്
മൊഴി നൽകി.
പരിസരത്ത്
പന്നി ശല്ല്യം രൂക്ഷമായതായി
നാട്ടുകാർ
ആരോപിച്ചു.