മഞ്ചേശ്വരത്ത് വീണ്ടും കോവിഡ് മരണം

0 0
Read Time:23 Second

കാസര്‍കോട്:
ജില്ലയില്‍ വീണ്ടും കോവിഡ് മരണം.
മഞ്ചേശ്വരം പൊസോട്ടെ കുഞ്ഞാലി (65) യാണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ച് പരിയാരത്തെ മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു.
ഭാര്യ: ഖൈറുന്നീസ മൂന്ന് മക്കളുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!