ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷയൊരുക്കണം : എം.സി ഖമറുദ്ദീൻ

ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷയൊരുക്കണം : എം.സി ഖമറുദ്ദീൻ

0 0
Read Time:55 Second

കുമ്പള :

കോവിഡിന്റെയും,തുടർച്ചയായി പെയ്യുന്ന മഴയുടെ മറവിലും സാമൂഹ്യ ദ്രോഹികളുടെ അഴിഞ്ഞാട്ടത്തിനെതിരെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പ് വരുത്തണമെന്ന് എം.സി ഖമറുദ്ദീൻ എം.എൽ.എ അധികാരികളോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസങ്ങളിൽ കുമ്പള ടൗണിൽ മോഷണം നടന്ന ആറോളം കടകളിൽ സന്ദർശിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പാശ്ചാതലത്തിൽ കടകൾ നേരത്തെ അടയ്ക്കുകയും,കഴിഞ്ഞയാഴ്ച്ച തുടർച്ചയായി പെയ്ത മഴയുടെ മറവിലുമായിരുന്നു കടകളിൽ മോഷണം നടന്നത്. പ്രതികളെ ഉടൻ പിടികൂടണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!