0
0
Read Time:48 Second
www.haqnews.in
ഉപ്പള : എ ജെ ഐ സംഘം പ്രസിഡണ്ട് മഹ്മൂദ് ഹാജി നാട്ടക്കൽ അന്തരിച്ചു. ഉപ്പള കൈക്കമ്പ സ്വദേശിയും അയ്യൂർ ജമാഅത്തുൽ ഇസ്ലാം സംഘം പ്രസിഡണ്ടുമായിരുന്നു.നാട്ടിലെ സാമൂഹ്യ സാംസ്കാരിക വേദികളിലെ നിറസാന്നിദ്ധയവുമായിരുന്നു അദ്ദേഹം.
ഭാര്യ: ഫാത്തിമ. മക്കള്‍: സഫ്‌വാന്‍, നസീറ, സറീന, ഫിറൗസ, കനീസ്, സുല്‍ത്താന, ദില്‍ഷാദ്. മരുമക്കള്‍: ഇബ്രാഹിം സീതാംഗോളി, ഷരീഫ് പൈവളികെ, ഇസ്മായില്‍ ഉഡുപ്പി, മുസ്താഖ് ബംഗളൂരു, ഫരീസ് മംഗളൂരു, സഫാന്‍ തൊട്ടാന്‍ തെരുവത്ത്.