1
0
Read Time:59 Second
www.haqnews.in
ബന്തിയോട്:
ഇന്നലെ ഹൃദയാഘാതം മൂലം മരണപ്പെട്ട ബാലകൃഷ്ണൻ (42) ന്റെ നിര്യാണത്തിൽ സി.പി.എം ബന്തിയോട് ലോക്കൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
സിപിഎം പാർട്ടി മെമ്പറും ബന്തിയോട് പഞ്ചയിൽ താമസക്കാരനുമായിരുന്നു ഇദ്ദേഹം.നല്ല സ്വഭാവത്തിനുടമയും, നല്ലൊരു പാർട്ടീ പ്രവർത്തകനെയുമാണ് നഷ്ടപ്പെട്ടതെന്ന് അനുശോചനയോഗത്തിൽ ബന്തിയോട് ലോക്കൽ സ്ക്രട്ടറി മൊയ്തീൻ സൂചിപ്പിച്ചു.
കിന്നി-സരോജിനി ദമ്പതികളുടെ മകനാണ് കൂലി വേല ചെയ്തിരുന്ന ബാലകൃഷ്ണൻ.അമിതയാണ് ഭാര്യ ദേവകി,നളിനാക്ഷി,ഹരീഷ് എന്നിവർ സഹോദരങ്ങളാണ്.മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.