മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി ‘മംഗൽപ്പാടി ജനകീയ വേദി” നടത്തുന്ന സമരത്തിന് ഐക്യധാർഢ്യവുമായി മണ്ണംകുഴി കൾച്ചർ സെന്റർ (MCC)

മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി ‘മംഗൽപ്പാടി ജനകീയ വേദി” നടത്തുന്ന സമരത്തിന് ഐക്യധാർഢ്യവുമായി മണ്ണംകുഴി കൾച്ചർ സെന്റർ (MCC)

1 0
Read Time:1 Minute, 9 Second
   

“പേരിലുളള ഒരു ആശുപത്രിയല്ല നാടിന് വേണ്ടത്, പ്രയോഗ വൽക്കരിക്കപ്പെട്ട ആതുരാലയമാണ് ഞങ്ങൾക്കാവശ്യം”

ഉപ്പള: മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി ‘മംഗൽപ്പാടി ജനകീയ വേദി” നടത്തുന്ന സമരത്തിന് ഐക്യധാർഢ്യവുമായി മണ്ണംകുഴി കൾച്ചർ സെന്റർ (MCC)

കൊറോണ കാലത്ത് 21ജീവനുകൾ നഷ്ഠമായ നമ്മുടെ ജില്ലയിലെ അതിർത്തി പ്രദേശമായ മഞ്ചേശ്വരത്തെ താലൂക്കാശുപത്രിയെ വെറും പേര് വെച്ച കവാടത്തിലൊതുക്കാതെ കിഫ്ബിയിലുൾപ്പെടുത്തി കെട്ടിടമുണ്ടാക്കി ആധുനിക സൗകര്യങ്ങൾ ഒരുക്കാൻ ബന്ധപ്പെട്ടവർ ഇറങ്ങണമെന്നും,മംഗൽപ്പാടി ജനകീയ വേദി നടത്തുന്ന സമരത്തിനും ഓൺലൈൻ ക്യാമ്പയിനിനും പരിഹാരമാകുന്നത് വരെ ഒരുമിച്ച് പോരാടാൻ തയാറാണെന്നും എം.സി.സി അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!