മഞ്ചേശ്വരം: പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിയുടെ മകനും പ്രമുഖ പ്രഭാഷകനും പിഡിപി വിദ്യാർത്ഥി സംഘടനയായ ഐ.എസ്.എഫ് സംസ്ഥാന പ്രസിഡണ്ടുമായ സലാഹുദ്ദീൻ അയ്യൂബി മാർച്ച് എട്ടിന് നാലുമണിക്ക് ഹൊസങ്കടി അംബേദ്കർ നഗറിൽ നടക്കുന്ന മനുഷ്യാവകാശ
Category: Kerala
ര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ അഡ്മിഷനിലും ചികിത്സയിലും പ്രായമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ അഡ്മിഷനിലും ചികിത്സയിലും പ്രായമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് സുപ്രീം കോടതി. നേരത്തേ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് നല്‍കിയ നിര്‍ദേശം ഭേദഗതി ചെയ്ത് സ്വകാര്യ ആശുപത്രികളെ കൂടി ഉള്‍പ്പെടുത്തുകയായിരുന്നു. ആഗസ്റ്റ്
ഡോളര്‍ കടത്ത് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി
തിരുവനന്തപുരം: ഡോളര്‍ കടത്ത് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി. സ്പീക്കര്‍ക്കും മൂന്നു മന്ത്രിമാര്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്നാണ് സ്വപ്‌ന കസ്റ്റംസിന് മുമ്ബില്‍ നല്‍കിയ മൊഴിയില്‍ പറയുന്നത്. കേസില്‍ കസ്റ്റംസ് ഹൈക്കോടതിയില്‍
ബന്തിയോട് അടുക്കയിൽ യുവാക്കളുടെ പരാക്രമം ; പരിസരവാസികൾ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി
ബന്തിയോട്: അടുക്ക വീര നഗറിൽ യുവാക്കളുടെ പരാക്രമം പതിവാകുന്നു. പൊറുതി മുട്ടിയ 13 കുടുംബങ്ങളും നാട്ടുകാരും കാസര്‍കോട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. പകല്‍ സമയത്തും രാത്രി കാലങ്ങളിലും രണ്ട് യുവാക്കളുടെ നേതൃത്വത്തില്‍
നിയമസഭാ തെരഞ്ഞെടുപ്പ്; പണമിടപാടുകളില്‍ നിരീക്ഷണം ഏര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍;ഒരു ലക്ഷം രൂപയിലേറെ വരുന്ന ബാങ്കിങ് ഇടപാടുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബാങ്ക് വഴിയുള്ള പണമിടപാടുകളില്‍ നിരീക്ഷണം ഏര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇത് പ്രകാരം ഒരു ലക്ഷം രൂപയിലേറെ വരുന്ന, ദുരൂഹവും അസാധാരണവുമായ ബാങ്കിങ് ഇടപാടുകള്‍ സംബന്ധിച്ച് ബാങ്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ
ഇന്ധന വിലവര്‍ധനക്കെതിരെ പ്രതിഷേധ ചക്രങ്ങളുമായി ‘ചേസൈ’യില്‍ കേരളം ചുറ്റാൻ ഒമ്ബതാം ക്ലാസുകാരനും
കാസര്‍കോട്: ഇന്ധന വിലവര്‍ധനക്കെതിരെ പ്രതിഷേധ ചക്രങ്ങളുമായി ‘ചേസൈ’യില്‍ കേരളം ചുറ്റാന്‍ പാലക്കാട്ടുകാരന് ആദിത്തും സംഘവും. ചേതക് സ്കൂട്ടറിെന്റ മുന്‍ഭാഗവും സൈക്കിളിെന്റ പിന്‍ഭാഗവും ചേര്‍ത്തുണ്ടാക്കിയ ‘ചേസൈ’യിലാണ് ഒമ്ബതാം ക്ലാസുകാരന് ആദിത്തിെന്റ കേരളയാത്ര. ഇലക്ട്രിക് മോേട്ടാര്‍ ഇണക്കിച്ചേര്‍ത്ത
മഞ്ചേശ്വരം കുഞ്ചത്തൂരിൽ പ്ലൈവുഡ് ഫാക്ടറിയിൽ തീപിടുത്തം; ആറ് തൊഴിലാളികൾക്ക് പൊള്ളലേറ്റു
മഞ്ചേശ്വരം: കുഞ്ചത്തൂരിൽ പ്ലൈവുഡ് ഫാക്ടറിയിൽ തീപിടുത്തം; ആറ് തൊഴിലാളികൾക്ക് പൊള്ളലേറ്റു തലപ്പാടി അതിർത്തിക്ക് സമീപം കുഞ്ചത്തൂരിൽ പ്ലൈവുഡ് ഫാക്ടറിയിൽ തീപിടുത്തം. ബിഹാർ സ്വദേശികളായ ആറ് തൊഴിലാളികൾക്ക് പൊള്ളലേറ്റു. ഗുരുതരമായി പൊള്ളലേറ്റ ഒരാളെ മംഗലാപുരത്തെ ആശുപത്രിയിലേക്ക്
നിയമസഭാ തിരഞ്ഞെടുപ്പ് ; കാസറഗോഡിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലെയും മത്സരം കടുപ്പമേറിയതാവും
കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ അഞ്ച് നിയോജകമണ്ഡലങ്ങളുള്ള കാസര്‍കോട്ടും മത്സരം കടുക്കുമെന്ന് ഉറപ്പായി. ത്രികോണ മത്സരം നടക്കുന്ന മഞ്ചേശ്വരത്തും കാസര്‍കോട്ടും ഇടതുമുന്നണിയുടെ സിറ്റിംഗ് സീറ്റുകളായ ഉദുമ,കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലും സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്ക്
വടക്കേ മലബാറിലെ പ്രശ്നങ്ങള്‍ക്ക് പൂര്‍ണ്ണപരിഹാരം; പുതിയ പദ്ധതികളുമായി കെ.എസ്.ഇ.ബി
കാഞ്ഞങ്ങാട്: വൈദ്യുതി ഉദ്പാദന പ്രസരണ വിതരണ മേഖലയില്‍ വടക്കേ മലബാറിന്റെ പ്രശ്നങ്ങള്‍ക്ക് പൂര്‍ണ്ണപരിഹാരം ഉണ്ടാക്കാവുന്ന പദ്ധതികളുമായി കെ.എസ്.ഇ.ബി. 900 കോടി ചെലവില്‍ കരിന്തളത്ത് 400 കെ.വി. സബ് സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാകുന്ന സ്വപ്ന പദ്ധതിയുടെ ടെന്‍ഡര്‍
കുമ്പള ഫുട്‍ബോൾ അക്കാദമി:കുമ്പളയുടെ കായിക രംഗത്ത് പുതിയ പ്രതീക്ഷ നൽകുന്നു ;യഹ്‌യ തളങ്കര
കാസറഗോഡ്: കായിക രംഗത്ത് ഒരുപാട് പ്രതിഭാതരൻമാരെ വാർത്തെടുത്ത നാടാണ് നമ്മുടേത്. കുമ്പള,മൊഗ്രാൽ പ്രദേശങ്ങളിൽ നിന്നും പല പ്രതിഭകളായ ഫുട്‍ബോൾ താരങ്ങൾ ദേശീയ അന്തർ ദേശീയ ക്ലബ്ബുകൾക്കും രാജ്യത്തിനും വേണ്ടി ജെഴ്സി അണിഞ്ഞിട്ടുണ്ട്.അത്തരത്തിൽ വളർന്ന് വരുന്ന


